മഴക്കാല പൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി നഗര പൊതു ശുചീകരണം നടത്തി.

 (10.05.2026) രാവിലെ 7 മണി മുതൽ 10 മണി വരെ  നടത്തിയ ശുചീകരണ പ്രവർത്തനം ബഹു ചെയർപേഴ്സൺ ശ്രീ പി കെ ശശി ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർമാർ, നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാർ  നഗരസഭ കണ്ടിജൻസി ജീവനക്കാർ വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, സന്നദ്ധ പ്രവർത്തകർ, കുടുംബശ്രീ - സിഡിഎസ് പ്രവർത്തകർ, ഹരിയാലി ഹരിത കർമ്മ സേന അംഗങ്ങൾ, ആശ വർക്കർമാർ, അംഗനവാടി പ്രവർത്തകർ, ദിശ  കോച്ചുമാരും കുട്ടികളും,  ശുചീകരണത്തിൽ പങ്കാളികളായി

Images
മഴക്കാല പൂർവ്വ ശുചീകരണം
Vadakara secretaryvatakara@gmail.com 0496-2512378